Thursday, 4 April 2019

"Community Living Camp" തുടങ്ങി

     2018-2019 വർഷത്തെ രണ്ടു വർഷ D. El. Ed. പാഠ്യപദ്ധതീയുടെ ഭാഗമായുള്ള "Community Living Camp" 30/03/2019 ന് തുടങ്ങി.  Camp ന്റെ മുന്നോടിയായി കോളേജും പരിസരവും വൃത്തിയാക്കി. തുടർന്ന് ഉച്ചക്ക് ശേഷം ക്യാമ്പിന്റെ Module തയ്യാറാക്കുകയും,  ക്യാമ്പിന് വേണ്ട തയ്യാറെടുപ്പുകൾ ചർച്ചചെയ്യുകയും ചെയ്തു.





No comments:

Post a Comment