Mar Osthatheos Institute of Teacher Education (MOITE) is a Teacher Training Institute.
Thursday, 27 December 2018
Friday, 21 December 2018
Thursday, 20 December 2018
Saturday, 15 December 2018
കായിക ദിനം നടത്തി

2018-2019 വര്‍ഷത്തെ കായിക ദിനം വളരെ അധികം മല്‍സരങ്ങളോടെ പൂര്‍വാധികം ഭംഗിയായി നടത്തി. ചെസ്സ്, കാരംസ്, ബാറ്റ്മിന്‍റന്, 100 മീറ്റര്‍, 200 മീറ്റര്‍, 800 മീറ്റര്‍ ഓട്ടം, ജാവലിന്‍ ത്രോ, ഡിസ്ക് ത്രോ, ഷോട്ട് പുട്ട്, 4 x 200മീറ്റര്‍ റിലെ, തുടങ്ങിയ വിഭുലമായ മല്‍സരങ്ങളില്‍ എല്ലാ അദ്യാപക വിദ്യാര്‍ത്ഥികളും വളരെ ആവേശത്തോടെയാണ് പങ്കെടുത്തത്. രാവിലെ 8 മണിയോടെ കൂടി തയ്യാറെടുപ്പുകള്‍ തുടങ്ങി. 10 മണിക്ക് പ്രിന്‍സിപ്പല്‍ സൌമിനി മാഡം പതാക ഉയര്‍ത്തി കായിക ദിനം ഉല്‍ഘാടനം ചെയ്തു. വിശാലമായ കളിസ്ഥലത്ത് പല ഭാഗങ്ങളിലായി ഒരേസമയം പല മത്സരങ്ങള്‍ ഒരുമിച്ച് നടത്താന്‍ എല്ലാ അധ്യാപകരുടേയും നിറഞ്ഞ സഹകരണം ഉണ്ടായിരുന്നു. ഉച്ചതിരിഞ്ഞ് 3 മണിയോടുകൂടി നടന്ന സമ്മാനദാനത്തോടെ കായികദിനം സമാപിച്ചു.
Monday, 10 December 2018
പാര്‍ലിമെന്‍റ് യോഗം ചേര്‍ന്നു
ക്ലാസ്സ് തുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ പാര്‍ലിമെന്‍റ് യോഗം 2018 ഡിസംബര്‍ 10ന് ചേര്‍ന്നു. പഴയ മന്ത്രി സഭ അധികാരത്തില്‍ നിന്ന്‍ ഇറങ്ങി, പുതിയ ആദ്യപക വിദ്യാര്‍ത്ഥികളുടെ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ കയറി. തുടര്‍ന്ന്‍ വരാനിരിക്കുന്ന ആഘോഷങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ക്രിസ്മസ് ആഘോഷം , കായിക ദിനം, കലാ ദിനം എന്നിവ ആയിരുന്നു പ്രധാനപ്പെട്ട അജണ്ട.
Subscribe to:
Posts (Atom)




















