Tuesday, 26 February 2019

ചാര്‍ട്ട് വര്‍ക്ക്‌ഷോപ്പ് നടത്തി

രേഷ്മ മിസ്സ്‌, ആനന്ദ്‌ സാര്‍, റെമി മിസ്സ്‌ എന്നിവരുടെ നേതൃത്വത്തില്‍ 2019 ഫെബ്രുവരി 25ന് കോളേജില്‍ അധ്യാപകവിദ്യാർത്ഥികൾക്കായുള്ള ചാര്‍ട്ട് വര്‍ക്ക്‌ഷോപ്പ് നടത്തി.










ഗണിത ശില്‍പ്പശാല നടത്തി

അദ്ധ്യാപകവിദ്യാർത്ഥിക്കായുള്ള ഗണിത ശില്‍പ്പശാല 2019 ഫെബ്രുവരി 26 നടന്നു. നിവേദ് സാറിന്‍റെ നേതൃത്വത്തിലാണ് ക്ലാസ്സ്‌ നടന്നത്.








പെടഗോജി ശില്‍പ്പശാല നടന്നു

റെമി മിസ്സിന്‍റെ നേതൃത്വത്തിലാണ് പെടഗോജി ശില്‍പ്പശാല നടന്നത്.



പ്രവര്‍ത്തി പരിചയ ശില്‍പ്പശാല നടന്നു.

പ്രവര്‍ത്തി പരിചയ ശില്‍പ്പശാല നടന്നു. 2019 ഫെബ്രുവരി 22 ന് ജിഷി മിസ്സിന്‍റെ നേതൃത്വത്തിലാണ് നടന്നത്. അധ്യാപകവിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്.








കായിക വിദ്യാഭ്യാസ വര്‍ക്ക്‌ഷോപ്പ് നടന്നു

കായിക വിദ്യാഭ്യാസ വര്‍ക്ക്‌ഷോപ്പ് നടന്നു. രണ്ടാം സെമെസ്റെരിന്‍റെ ഭാഗമായുള്ള കായിക വിദ്യാഭ്യാസ വര്‍ക്ക്‌ഷോപ്പ് ആണ് നടന്നത്. ആനന്ദ്‌ സാറിന്‍റെ നേതൃത്വത്തില്‍ ആണ് നടന്നത്. എല്ലാ കുട്ടികളും അതീവ താല്‍പര്യത്തോടെയും ശ്രദ്ധയോടെയും ക്ലാസ്സില്‍ പങ്കെടുത്തു. സംശയങ്ങള്‍ കുട്ടികള്‍ അതാത് സമയത്ത് ചോദിച്ചു മനസ്സിലാക്കി. യോഗ, ഐറോബിക് ഡാന്‍സ്, കായിക കളികള്‍, തുടങ്ങിയവ ഉള്‍പെടുന്നതയിരുന്നു ക്ലാസ്സ്‌. വൈകുന്നേരം 4 മണിക്ക് ക്ലാസ്സ്‌ അവസാനിച്ചു..