Friday, 19 October 2018

തൊഴില്‍ശാല സന്ദര്‍ശിച്ചു

           2018-2020 വര്‍ഷ D. El. Ed. വിദ്ധ്യാര്‍ത്ഥികള്‍ അവരുടെ പഠ്യപദ്ധതിയുടെ ഭാഗമായി തൊഴില്‍ശാല സന്ദര്‍ശിച്ചു. ജിഷി മിസ്സിന്‍റെ നേതൃത്വത്തില്‍ കുന്നംകുളത്ത് ഉള്ള പുസ്തക നിര്‍മ്മാണശാലയാണ് സന്ദര്‍ശിച്ചത്.









Saturday, 6 October 2018

ശില്‍പ്പശാല നടത്തി

   D.El.Ed. 2018-2020 വര്‍ഷ അദ്ധ്യാപകവിദ്യാര്‍ഥികള്‍ക്കുള്ള വിവര-വിനിമയ സാങ്കേതികവിദ്യയുടെ ആദ്യത്തെ ശില്പശാല 2018 സെപ്റ്റംബര്‍ 29 ന് നിവേദ് സര്‍ന്‍റെ നേത്രത്വത്തില്‍ നടത്തി.




English Fest Conducted

Second year D.Ed. students conducted an English Fest on 28 September 2018.