Sunday, 5 November 2023

കേരളപ്പിറവി വിപുലമായി ആഘോഷിച്ചു

സ്ഥാപനത്തിൽ കേരളപ്പിറവി വിപുലമായി ആഘോഷിച്ചു. പ്രിൻസിപ്പൽ സൗമിനി മോഹൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ പരിപാടികൾ അരങ്ങേറി...

Friday, 27 October 2023

പ്രായോഗിക പരീക്ഷ ബോർഡ് സന്ദർശനം

സ്ഥാപനത്തിൽ D.El.Ed. അധ്യാപക വിദ്യാർത്ഥികൾക്കായുള്ള പ്രായോഗിക പരീക്ഷ ബോർഡ് 26/10/2023 ന് സന്ദർശനം നടത്തി. 

Saturday, 21 October 2023

ശാസ്ത്ര ശില്പശാല നടത്തി

D.El.Ed. 2022-24 ബാച്ച് അദ്ധ്യാപക വിദ്യാർത്ഥികൾക്കായുള്ള ശാസ്ത്ര ശില്പശാല 21/10/2023 ന് നടത്തി

സാമൂഹ്യ ശാസ്ത്ര ശിൽപ്പശാല നടത്തി

D.El.Ed. 2022-24 മാച്ച് അധ്യാപക വിദ്യാർത്ഥികൾക്കായുള്ള സാമൂഹ്യ ശാസ്ത്ര ശിൽപ്പശാല 20/10/2023 ന് നടത്തി.

ഇംഗ്ലീഷ് മലയാളം ശില്പശാലകൾ നടത്തി

D.El.Ed. 2022 - 24 ബാച്ച് അധ്യാപക വിദ്യാർത്ഥികൾക്കായുള്ള ഇംഗ്ലീഷ്, മലയാളം ശില്പശാലകൾ 19/10/2023 ന് നടത്തി.

Wednesday, 4 October 2023

ഗാന്ധി ജയന്തി ആഘോഷിച്ചു

സ്ഥാപനത്തിൽ ഗാന്ധിജയന്തി വിപുലമായി ആചരിച്ചു. രാവിലെ പ്രാർത്ഥനയോടെ തുടങ്ങിയ ഗാന്ധിജയന്തി പരിപാടികൾ പ്രിൻസിപ്പൽ സൗമിനി മോഹൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപക വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. ഗാന്ധിജയന്തിയോട് അനുബന്ധിച്ചുള്ള ഡ്രൈ ഡേ ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങളും നടത്തി

Tuesday, 12 September 2023

പ്രായോഗിക പരീക്ഷ ബോർഡ് അഭിമുഖം സന്ദർശനം നടത്തി

സ്ഥാപനത്തിൽ D.El.Ed. 2021-2023 ബാച്ച് വിദ്യാർത്ഥികളെ വിലയിരുത്തുന്നതിനായി പ്രായോഗിക പരീക്ഷ ബോർഡ് സന്ദർശനം നടത്തി. 

പ്രായോഗിക പരീക്ഷ ബോർഡ് അഭിമുഖം നടത്തുകയും അധ്യാപക വിദ്യാർത്ഥികളുടെ ക്ലാസുകൾ നിരീക്ഷിക്കുകയും ചെയ്തു.