Wednesday, 4 October 2023

ഗാന്ധി ജയന്തി ആഘോഷിച്ചു

സ്ഥാപനത്തിൽ ഗാന്ധിജയന്തി വിപുലമായി ആചരിച്ചു. രാവിലെ പ്രാർത്ഥനയോടെ തുടങ്ങിയ ഗാന്ധിജയന്തി പരിപാടികൾ പ്രിൻസിപ്പൽ സൗമിനി മോഹൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപക വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. ഗാന്ധിജയന്തിയോട് അനുബന്ധിച്ചുള്ള ഡ്രൈ ഡേ ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങളും നടത്തി

No comments:

Post a Comment