Saturday, 21 September 2019

പരിസ്ഥിതി ദിനം ആചരിച്ചു




 അധ്യാപക വിദ്യാർത്ഥികൾ ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിച്ചു. ചിത്ര ചാർട്ട്, കാർട്ടൂൺ, കാരിക്കേച്ചർ, സ്ലൈഡ് പ്രെസൻറ്റേഷൻ, പ്ലക്കാർഡ്, സെമിനാർ എന്നിവ ഉണ്ടായി.

സ്വാതന്ത്ര്യദിനം ആചരിച്ചു



ഓണാവധിക്കു ശേഷം അധ്യാപക വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിനം ആചരിച്ചു. ചിത്ര ചാർട്ട്, കാർട്ടൂൺ, കാരിക്കേച്ചർ, സ്ലൈഡ് പ്രെസൻറ്റേഷൻ, പ്ലക്കാർഡ്, സെമിനാർ എന്നിവ ഉണ്ടായി.

Friday, 20 September 2019

ഹിരോഷിമാദിനം ആചരിച്ചു





 അധ്യാപക വിദ്യാർത്ഥികൾ ഓഗസ്റ്റ് 6 ഹിരോഷിമാദിനം ആചരിച്ചു. ചിത്ര ചാർട്ട്, കാർട്ടൂൺ, കാരിക്കേച്ചർ, സ്ലൈഡ് പ്രെസൻറ്റേഷൻ, പ്ലക്കാർഡ്, സെമിനാർ എന്നിവ ഉണ്ടായി.

ചാന്ദ്രദിനം ആചരിച്ചു

അധ്യാപക വിദ്യാർത്ഥികൾ ചാന്ദ്രദിനം ആചരിച്ചു. ചിത്ര ചാർട്ട്, കാർട്ടൂൺ, കാരിക്കേച്ചർ, സ്ലൈഡ് പ്രെസൻറ്റേഷൻ, പ്ലക്കാർഡ്, സെമിനാർ എന്നിവ ഉണ്ടായി.





ലോക ജല ദിനം ആചരിച്ചു

അധ്യാപക വിദ്യാർത്ഥികൾ ലോക ജല ദിനം ആചരിച്ചു. ചിത്ര ചാർട്ട്, കാർട്ടൂൺ, കാരിക്കേച്ചർ, സ്ലൈഡ് പ്രെസൻറ്റേഷൻ, പ്ലക്കാർഡ്, സെമിനാർ എന്നിവ ഉണ്ടായി.









ലോക ഓസോൺ ദിനം ആചരിച്ചു







അധ്യാപക വിദ്യാർത്ഥികൾ സെപ്റ്റംബർ 16 ന് ലോക ഓസോൺ ദിനം ആചരിച്ചു. ചിത്ര ചാർട്ട്, കാർട്ടൂൺ, കാരിക്കേച്ചർ, 
സ്ലൈഡ് പ്രെസൻറ്റേഷൻ, പ്ലക്കാർഡ്, സെമിനാർ എന്നിവ ഉണ്ടായി.

Saturday, 7 September 2019

ഓണാഘോഷം രണ്ടാം ദിവസം

ഓണാഘോഷങ്ങളുടെ രണ്ടാം ദിവസമായ ഇന്ന് ഓണപ്പൂക്കളമത്സരം, ഓണപ്പാട്ട്, തിരുവാതിരക്കളി, വടംവലി, ഓണസദ്യ തുടങ്ങിയവ സംഘടിപ്പിച്ചു.






Friday, 6 September 2019

ഓണാഘോഷം ഒന്നാം ദിവസം

മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ഓണാഘോഷ പരിപാടികളിൽ ആദ്യത്തെ ദിവസത്തെ പരിപാടികൾ ആയ ആയ ചാക്ക് ചാട്ടം, സൂചിയിൽ നൂല് കോർക്കൽ, നാരങ്ങയും സ്പൂണും, കൈപ്പക്കാ തീറ്റമത്സരം, കുപ്പിയിൽ വെള്ളം നിറക്കൽ, സുന്ദരിക്ക് പൊട്ട്കുത്ത് തുടങ്ങിയ മത്സരങ്ങൾ ഇന്ന് കോളേജിൽ നടന്നു. എല്ലാ അധ്യാപക വിദ്യാർത്ഥികളും വളരെയധികം ആവേശത്തോടെ കൂടിത്തന്നെ മത്സരങ്ങളിൽ പങ്കെടുക്കുകയും ചുമതലകൾ വളരെ സൂക്ഷ്മതയോടെയും കൃത്യതയോടെയും ചെയ്യുകയും ചെയ്തു. അധ്യാപകരും സജീവമായിത്തന്നെ ഓണാഘോഷകളികൾക്ക് നേതൃത്വം നൽകി.









Thursday, 5 September 2019

അദ്ധ്യാപക ദിനം ആഘോഷിച്ചു

അധ്യാപനത്തിന്‍റെ മഹത്വം വിളിച്ചോതി കൊണ്ട് സെപ്റ്റംബർ 5 ആയ ഇന്ന് അധ്യാപക ദിനം കോളേജിൽ വളരെ വിപുലമായി ആഘോഷിച്ചു.