ക്ലാസ്സ് തുടങ്ങിയതിനു ശേഷമുള്ള മൂന്നാമത്തെ പാര്‍ലിമെന്‍റ് യോഗം 2018 സെപ്റ്റംബര്‍ 25ന് ചേര്‍ന്നു. ഒന്നാം വര്‍ഷ ആദ്യപക വിദ്യാര്‍ത്ഥികളുടെ മന്ത്രി സഭ യുടെ പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തി. തുടര്‍ന്ന്‍ വരാനിരിക്കുന്ന ആഘോഷങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇംഗ്ലീഷ്
ഫെസ്റ്റും ഗന്ധിജയന്തിയും ആയിരുന്നു പ്രധാനപെട്ട അജണ്ട. ഓണാഘോഷവും സ്വതന്ത്രദിനാഘോഷവും പ്രളയം കാരണം
നടത്താന്‍ കഴിയാത്തതിനാല്‍ ഇംഗ്ലീഷ് ഫെസ്റ്റും ഗന്ധിജയന്തിയും നന്നായി നടത്താന്‍
തീരുമാനിച്ചു.
Mar Osthatheos Institute of Teacher Education (MOITE) is a Teacher Training Institute.
Wednesday, 26 September 2018
പാര്‍ലിമെന്‍റ് ചേര്‍ന്നു
ക്ലാസ്സ് തുടങ്ങിയതിനു ശേഷമുള്ള രണ്ടാമത്തെ പാര്‍ലിമെന്‍റ് യോഗം 2018 ആഗസ്റ്റ് 10ന് ചേര്‍ന്നു. രണ്ടാം വര്‍ഷ
ആദ്യപക വിദ്യാര്‍ത്ഥികളുടെ മന്ത്രി സഭ അധികാരത്തില്‍ നിന്ന്‍ ഇറങ്ങി, ഒന്നാം വര്‍ഷ ആദ്യപക വിദ്യാര്‍ത്ഥികളുടെ മന്ത്രി സഭ അധികാരത്തില്‍
കയറി. തുടര്‍ന്ന്‍ വരാനിരിക്കുന്ന ആഘോഷങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. സ്വതന്ത്രദിനഘോഷവും
ഓണാഘോഷവും ആയിരുന്നു പ്രധാനപെട്ട അജണ്ട.
Tuesday, 25 September 2018
Wednesday, 19 September 2018
ഹെല്‍ത്ത് സെന്‍റര്‍ സന്ദര്‍ശനം
മൂന്നാം സെമസ്റ്ററിന്‍റെ ഭാഗമായി 2017-2019 വര്‍ഷ അദ്യാപകവിദ്യാർത്ഥികൾ 2018 സെപ്റ്റംബര്‍ 18 ന് ആനന്ദ് സര്‍ന്‍റെ നേതൃത്വത്തില്‍ ചാല്ലിശ്ശേരി ഹെല്‍ത്ത് സെന്‍റര്‍ സന്ദര്‍ശിച്ചു. ചാലിശ്ശേരി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാധവന്‍ സര്‍, ഡോ.സുഷമ മാഡം എന്നിവര്‍ അധ്യാപകവിദ്യാർത്ഥികൾക്കായി ക്ലാസ്സ് എടുത്തു. ക്ലാസ്സിനെതുടര്‍ന്ന്‍ അധ്യാപകവിദ്യാർത്ഥികൾ സംശയങ്ങള്‍ ചോദിച്ചു മനസിലാക്കി.
പകര്‍ച്ചവ്യാധികളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സ്
പ്രളയത്തിന് ശേഷം പകര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധികളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സ് നടന്നു. തിപ്പിലശ്ശേരി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോപാലകൃഷ്ണന്‍ സാറിന്‍റേയും അസിസ്റ്റന്‍റ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് സാറിന്‍റേയും നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. എലിപ്പനിയെ കുറിച്ചും കിണര്‍ വൃത്തി ആക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും പരിസരം വൃത്തിയായി സൂക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചും വിശദമായി ക്ലാസ്സ് എടുത്തു. ക്ലാസ്സിനെതുടര്‍ന്ന്‍ അധ്യാപകവിദ്യാർത്ഥികൾ കോളേജിന്‍റെ പരിസരം വൃത്തിയാക്കി.
Tuesday, 18 September 2018
Subscribe to:
Posts (Atom)

















































