Tuesday, 25 September 2018

പ്രവര്‍ത്തി പഠന ശില്പശാല

            പ്രവര്‍ത്തി പഠനത്തിന്റെ ഭാഗമായി 2018 സെപ്റ്റംബര്‍ 22 ന് ശില്പശാല നടത്തി. ജിഷി മിസ്സിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു ക്ലാസ്സ്‌ സംഘടിപ്പിച്ചത്. ശില്പശാലയുടെ ഭാഗമായി അദ്ധ്യാപകവിദ്യാര്‍ത്ഥികള്‍ ബക്കറ്റ്‌, ഡസ്റ്റര്‍, സലാഡ്, അവില്‍ നനച്ചത്‌, ചമ്മന്തി, ഫാഷന്‍ ഫ്രൂട്ട് ജ്യൂസ്‌ തുടങ്ങിയവ നിര്‍മിച്ചു.











No comments:

Post a Comment