Tuesday, 25 September 2018

പച്ചക്കറിത്തോട്ടം

         പ്രളയത്തിലും കനത്ത മഴയിലും നാശമായി പോയ പച്ചക്കറിത്തോട്ടം 2017-2019 വര്‍ഷത്തെ അദ്ധ്യാപകവിദ്യാര്‍ഥികള്‍ നിവേദ് സര്‍ന്‍റെ നേതൃത്വത്തില്‍ പൂര്‍വ്വാധികം ഭംഗിയോടെ പുനര്‍നിര്‍മിക്കാന്‍ ആരംഭിച്ചു. പയര്‍, പാവല്‍, വെണ്ട, തക്കാളി, മുളക്, വാഴ, വഴുതനങ്ങ, തുടങ്ങിയ പച്ചക്കറി വിത്തുകള്‍ നട്ടു.




No comments:

Post a Comment