Wednesday, 26 September 2018

പാര്‍ലിമെന്‍റ് ചേര്‍ന്നു

ക്ലാസ്സ്‌ തുടങ്ങിയതിനു ശേഷമുള്ള രണ്ടാമത്തെ പാര്‍ലിമെന്‍റ്  യോഗം 2018 ആഗസ്റ്റ്‌ 10ന് ചേര്‍ന്നു. രണ്ടാം വര്‍ഷ ആദ്യപക വിദ്യാര്‍ത്ഥികളുടെ മന്ത്രി സഭ അധികാരത്തില്‍ നിന്ന്‍ ഇറങ്ങി, ഒന്നാം വര്‍ഷ ആദ്യപക വിദ്യാര്‍ത്ഥികളുടെ മന്ത്രി സഭ അധികാരത്തില്‍ കയറി. തുടര്‍ന്ന്‍ വരാനിരിക്കുന്ന ആഘോഷങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. സ്വതന്ത്രദിനഘോഷവും ഓണാഘോഷവും ആയിരുന്നു പ്രധാനപെട്ട അജണ്ട.





No comments:

Post a Comment