Tuesday, 25 September 2018

പാര്‍ലിമെന്‍റ് ചേര്‍ന്നു

         ക്ലാസ്സ്‌ തുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ പാര്‍ലിമെന്‍റ്  യോഗം 2018 ജൂലൈ 12ന് ചേര്‍ന്നു. കോളേജിന്‍റെ ഇതുവരെ ഉള്ള പ്രവര്‍ത്തനങ്ങളും ഇനി വരാനിരിക്കുന്ന പ്രധാനപ്പെട്ട ദിനാഘോഷങ്ങളും ചര്‍ച്ച ചെയ്തു.




No comments:

Post a Comment