2019 ആഗസ്റ്റ് 23, 24 തീയതികളിലായി MOITE യിലെ ഒന്നാം സെമസ്റ്റർ അധ്യാപക വിദ്യാർത്ഥികളുടെ രണ്ടാമത്തെ ദ്വിദിന ഐസിടി ശില്പശാല നിവേദ്സാറിനെ നേതൃത്വത്തിൽ നടന്നു. ബ്ലോഗ്, ePortfolio, Presentation, Spreadsheet, Writer എന്നീ മേഖലകളിലുള്ള പ്രവർത്തനങ്ങളാണ് ചെയ്തത്. അധ്യാപക വിദ്യാർത്ഥികൾ എല്ലാവരും വളരെ ആവേശത്തോടെ കൂടി ശിൽപ്പശാലയിൽ പങ്കെടുക്കുകയും, ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയും, ePortfolio യിൽ സേവ് ചെയ്യുകയും ചെയ്തു.
Mar Osthatheos Institute of Teacher Education (MOITE) is a Teacher Training Institute.
Saturday, 24 August 2019
Friday, 23 August 2019
ആരോഗ്യ കായിക വിദ്യാഭ്യാസ ശിൽപ്പശാല
ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ ഒന്നാമത്തെ സെമസ്റ്ററിലെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ആഗസ്റ്റ് 22 ന് നടത്തി. അധ്യാപകനായ ആനന്ദ് സാറിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ നടത്തിയത്. അധ്യാപക വിദ്യാർത്ഥികൾ എല്ലാവരും വളരെ താല്പര്യത്തോടെ കൂടി പ്രവർത്തനങ്ങളിൽ പങ്കെടുത്തു. Sit and Reach, Stretch, BMI, തുടങ്ങിയ പ്രവർത്തനങ്ങളാണ് ചെയ്തത്.
English Chart Workshop
We conducted an English Chart Workshop. On that day teacher students of D. El. Ed. 2019-2021 batch learned to prepare English charts and prepared various types of charts in English. All of the Teacher educators of our institution were presented there for guiding teacher trainees for completing their charts without mistakes.
ചാർട്ട് ശിൽപശാല നടത്തി
ഒന്നാമത്തെ സെമസ്റ്ററിലെ മലയാളത്തിലെ ഭാഗമായുള്ള ചാർട്ട് ശിൽപ്പശാല 21 ആഗസ്റ്റ് 2019 തീയതി നടത്തി. മുഴുവൻ അധ്യാപക വിദ്യാർത്ഥികളും വളരെയധികം താല്പര്യത്തോടെ കൂടിയാണ് ശിൽപ്പശാലയിൽ പങ്കെടുത്തത്. എല്ലാ അധ്യാപകരും ശില്പശാലയുടെ നന്നായി ഉള്ള നടത്തിപ്പിനുവേണ്ടി മുഴുവൻ സമയവും അധ്യാപക വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടായിരുന്നു.
Sunday, 18 August 2019
Subscribe to:
Posts (Atom)











