Friday, 23 August 2019

ആരോഗ്യ കായിക വിദ്യാഭ്യാസ ശിൽപ്പശാല

ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ ഒന്നാമത്തെ സെമസ്റ്ററിലെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ആഗസ്റ്റ് 22 ന് നടത്തി. അധ്യാപകനായ ആനന്ദ് സാറിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ നടത്തിയത്. അധ്യാപക വിദ്യാർത്ഥികൾ എല്ലാവരും വളരെ താല്പര്യത്തോടെ കൂടി പ്രവർത്തനങ്ങളിൽ പങ്കെടുത്തു. Sit and Reach, Stretch, BMI, തുടങ്ങിയ പ്രവർത്തനങ്ങളാണ് ചെയ്തത്.



No comments:

Post a Comment