ക്ലാസ്സ് തുടങ്ങിയതിനു ശേഷമുള്ള മൂന്നാമത്തെ പാര്‍ലിമെന്‍റ് യോഗം 2018 സെപ്റ്റംബര്‍ 25ന് ചേര്‍ന്നു. ഒന്നാം വര്‍ഷ ആദ്യപക വിദ്യാര്‍ത്ഥികളുടെ മന്ത്രി സഭ യുടെ പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തി. തുടര്‍ന്ന്‍ വരാനിരിക്കുന്ന ആഘോഷങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇംഗ്ലീഷ്
ഫെസ്റ്റും ഗന്ധിജയന്തിയും ആയിരുന്നു പ്രധാനപെട്ട അജണ്ട. ഓണാഘോഷവും സ്വതന്ത്രദിനാഘോഷവും പ്രളയം കാരണം
നടത്താന്‍ കഴിയാത്തതിനാല്‍ ഇംഗ്ലീഷ് ഫെസ്റ്റും ഗന്ധിജയന്തിയും നന്നായി നടത്താന്‍
തീരുമാനിച്ചു.
No comments:
Post a Comment