കായിക വിദ്യാഭ്യാസ വര്‍ക്ക്‌ഷോപ്പ് നടന്നു. രണ്ടാം സെമെസ്റെരിന്‍റെ ഭാഗമായുള്ള കായിക വിദ്യാഭ്യാസ വര്‍ക്ക്‌ഷോപ്പ് ആണ് നടന്നത്. ആനന്ദ് സാറിന്‍റെ നേതൃത്വത്തില്‍ ആണ് നടന്നത്. എല്ലാ കുട്ടികളും അതീവ താല്‍പര്യത്തോടെയും ശ്രദ്ധയോടെയും ക്ലാസ്സില്‍ പങ്കെടുത്തു. സംശയങ്ങള്‍ കുട്ടികള്‍ അതാത് സമയത്ത് ചോദിച്ചു മനസ്സിലാക്കി. യോഗ, ഐറോബിക് ഡാന്‍സ്, കായിക കളികള്‍, തുടങ്ങിയവ ഉള്‍പെടുന്നതയിരുന്നു ക്ലാസ്സ്. വൈകുന്നേരം 4 മണിക്ക് ക്ലാസ്സ് അവസാനിച്ചു..





No comments:
Post a Comment