Thursday, 27 December 2018

പെടഗോജി ക്ലാസ്സ്‌ നടന്നു




   പെടഗോജി ക്ലാസ്സ്‌ നടന്നു. തോംസണ്‍ സാറിന്‍റെ നേതൃത്വത്തില്‍ ആണ് നടന്നത്. എല്ലാ കുട്ടികളും അതീവ താല്‍പര്യത്തോടെയും ശ്രദ്ധയോടെയും ക്ലാസ്സ്‌ കേട്ടു. സംശയങ്ങള്‍ കുട്ടികള്‍ അതാത് സമയത്ത് ചോദിച്ചു മനസ്സിലാക്കി. വൈകുന്നേരം 4 മണി വരെ ആയിരുന്നു ക്ലാസ്സ്‌.

No comments:

Post a Comment