മനശ്ശാസ്ത്രത്തിലെ കൌണ്‍സിലിങ് ക്ലാസ്സ്
നടന്നു. തോംസണ്‍ സാറിന്‍റെ നേതൃത്വത്തില്‍ ആണ് നടന്നത്. രാവിലെ 10 മണിക്ക് ക്ലാസ്സ് ആരംഭിച്ചു. കുട്ടികള്‍ക്ക് എല്ലാവര്‍ക്കും സാറിന്‍റെ ക്ലാസ്സ് ഒരു നല്ല
അനുഭവം ആയിരുന്നു. എല്ലാ കുട്ടികളും അതീവ താല്‍പര്യത്തോടെയും ശ്രദ്ധയോടെയും
ക്ലാസ്സ് കേട്ടു.
No comments:
Post a Comment