Monday, 10 December 2018

പാര്‍ലിമെന്‍റ് യോഗം ചേര്‍ന്നു

  ക്ലാസ്സ്‌ തുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ പാര്‍ലിമെന്‍റ്  യോഗം 2018 ഡിസംബര്‍ 10ന് ചേര്‍ന്നു. പഴയ മന്ത്രി സഭ അധികാരത്തില്‍ നിന്ന്‍ ഇറങ്ങി, പുതിയ ആദ്യപക വിദ്യാര്‍ത്ഥികളുടെ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ കയറി. തുടര്‍ന്ന്‍ വരാനിരിക്കുന്ന ആഘോഷങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ക്രിസ്മസ്‌ ആഘോഷം , കായിക ദിനം, കലാ ദിനം എന്നിവ ആയിരുന്നു പ്രധാനപ്പെട്ട അജണ്ട. 





No comments:

Post a Comment