Wednesday, 10 April 2019

ക്യാമ്പിന്‍റെ എട്ടാം ദിവസം - 08/04/2019

     ക്യാമ്പിന്റെ എട്ടാം ദിവസം  പാവനാടക ശിൽപ്പശാല ആണ് സംഘടിപ്പിച്ചത്. പാവനാടകം പരിശീലിപ്പിക്കാനായി എത്തിയത് നിഷ, ആതിര, ഷമീറ എന്നിവരായിരുന്നു. പാവനാടക ശില്പശാലയുടെ ഒന്നാം ദിവസം അദ്ധ്യാപക വിദ്ധ്യാർത്ഥികൾ പലതരം പാവകൾ ഉണ്ടാക്കാൻ പഠിച്ചു.







No comments:

Post a Comment