Thursday, 4 April 2019

ക്യാമ്പിന്‍റെ നാലാം ദിവസം - 02/04/2019

    ക്യാമ്പിന്‍റെ നാലാം ദിവസം കായികാധ്യാപകന്‍ ആനന്ദ് സാറിന്റെ നേതൃത്വത്തില്‍ Aerobics, പ്രാഥമിക ശുശ്രൂഷ, കായിക ശില്‍പ്പശാല എന്നിവ സംങ്കടിപ്പിച്ചു. എല്ലാ ആദ്യപക വിദ്യാര്‍ത്ഥികളും വളരെ ആവേശത്തോട്‌ കൂടി ആണ് ഇതില്‍ പങ്കെടുത്തത്.


No comments:

Post a Comment