സാമൂഹ്യ സമ്പര്‍ക്ക പരിപാടികളുടെ ഭാഗമായി ക്യാമ്പിന്‍റെ പന്ത്രണ്ടാം ദിവസം അദ്ധ്യാപക വിദ്ധ്യാർത്ഥികൾ എല്ലാവരും ദീനബന്ധു വൃദ്ധസധനത്തില്‍ ചെല്ലുകയും അവിടെ ഒരു ദിവസം ചിലവിടുകയും ചെയ്തു. അവിടത്തെ അന്തേവാസികള്‍ക്ക് കൂടുതലും ജീവിത ശൈലി രോഗങ്ങള്‍ ആയിരുന്നു. അതിനാല്‍ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ഒരു ബോധവല്‍ക്കരണം നടത്തുകയും ചെയ്തു.


No comments:
Post a Comment