Monday, 15 April 2019

ക്യാമ്പിന്‍റെ പതിനാലാം ദിവസം - 14/04/2019

   സാമൂഹ്യ സമ്പര്‍ക്ക പരിപാടികളുടെ ഭാഗമായി ക്യാമ്പിന്‍റെ പതിനാലാം ദിവസം അദ്ധ്യാപക വിദ്ധ്യാർത്ഥികൾ എല്ലാവരും ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ഒരു തെരുവുനാടകം നടത്തി. ഇതിന് വേണ്ടി തലേ ദിവസം തന്നെ സ്ക്രിപ്റ്റ്, ആവശ്യമായ പ്ലക്കാര്‍ഡുകള്‍, എന്നിവ തയ്യാറാക്കിയിരുന്നു.



No comments:

Post a Comment