Monday, 15 April 2019

ക്യാമ്പിന്‍റെ പത്താം ദിവസം - 10/04/2019

 സാമൂഹ്യ സമ്പര്‍ക്ക പരിപാടികളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു. അദ്ധ്യാപക വിദ്ധ്യാർത്ഥികൾ എല്ലാവരും ക്യാമ്പില്‍ നിന്ന്‍ സ്വന്തം ആരോഗ്യം പരിശോധിച്ചതിനു ശേഷം ക്യാമ്പ്‌ നന്നായി നടത്താന്‍ അവരെ സഹായിച്ചു. ജീവിത ശൈലി രോഗങ്ങളെ കുറിച്ചായിരുന്നു ആ മെഡിക്കല്‍ ക്യാമ്പ്‌. ഡോക്ടര്‍മാര്‍ ജീവിതശൈലി രോഗങ്ങളെ കുറിച്ച് വിശദ മായി പറഞ്ഞു തന്നു.





No comments:

Post a Comment