Sunday, 28 April 2019

ക്യാമ്പിന്‍റെ പതിനഞ്ചാം ദിവസം - 16/04/2019





    ക്യാമ്പിന്‍റെ പതിനഞ്ചാം ദിവസം ക്രിസ്റ്റി എന്ന അദ്യാപകവിദ്യാര്‍ത്ഥി യുടെ നേത്രത്വത്തില്‍ കര കശല ശില്‍പ്പശാല സംഘടിപ്പിച്ചു. എല്ലാവരും വളരെയധികം താല്‍പ്പര്യത്തോടെ ശില്‍പ്പശാലയില്‍ പങ്കെടുക്കുകയും ഉല്‍പ്പനങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.



ശില്‍പ്പശാലക്ക് ശേഷം ക്യാമ്പ്‌ വിലയിരുത്തലും പാര്‍ലിമെന്‍റ് പിരിച്ചു വിടലും ഉണ്ടായി. പ്രധാന അധ്യാപികയായ സൌമിനിടീച്ചറും മറ്റ് അധ്യാപകരും ആദ്യപക വിദ്യാര്‍ത്ഥികളും ക്യാമ്പിനെ വിലയിരുത്തി സംസാരിച്ചു.

No comments:

Post a Comment