Monday, 15 April 2019

ക്യാമ്പിന്‍റെ പതിനോന്നാം ദിവസം - 11/04/2019

 സാമൂഹ്യ സമ്പര്‍ക്ക പരിപാടികളുടെ ഭാഗമായി ക്യാമ്പിന്‍റെ പതിനൊന്നാം ദിവസം അദ്ധ്യാപക വിദ്ധ്യാർത്ഥികൾ എല്ലാവരും ജീവിത ശൈലി രോഗങ്ങളെ കുറിച്ച് സര്‍വ്വേ നടത്തി. തലേ ദിവസം തയ്യാറാക്കിയ സര്‍വ്വേ ഫോം ഉപയോഗിച്ച് 150 വീടുകളില്‍ ആണ് സര്‍വ്വേ നടത്തിയത്.



No comments:

Post a Comment