Thursday, 4 April 2019

ക്യാമ്പിന്റെ മൂന്നാം ദിവസം - 01/04/2019

        ക്യാമ്പിന്‍റെ മൂന്നാം ദിവസം യോഗ ക്ലാസ്സ്‌ സംങ്കടിപ്പിച്ചു. സുരേഷ് സാറിന്‍റെ നേതൃത്വത്തിലാണ് ക്ലാസ്സ്‌ നടന്നത്. യോഗയെ കുറിച്ച് വിശദമായിത്തന്നെ അദ്ദേഹം ക്ലാസ്സ്‌ എടുത്തു. അതിന് ശേഷം പ്രധാനപ്പെട്ട കുറേ യോഗാസനങ്ങളും അദ്ദേഹം ആദ്യപകവിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചു.




No comments:

Post a Comment