Monday, 15 April 2019

ക്യാമ്പിന്‍റെ പതിമൂന്നാം ദിവസം - 13/04/2019

 സാമൂഹ്യ സമ്പര്‍ക്ക പരിപാടികളുടെ ഭാഗമായി ക്യാമ്പിന്‍റെ പതിമൂന്നാം ദിവസം അദ്ധ്യാപക വിദ്ധ്യാർത്ഥികൾ എല്ലാവരും ജീവിത ശൈലി രോഗങ്ങളെ കുറിച്ച് റാലി നടത്തി. തലേ ദിവസം തയ്യാറാക്കിയ പ്ലക്കാര്‍ഡുകളും പോസ്ടറുകളും ഇതിനായി ഉപയോഗിച്ചു.




No comments:

Post a Comment