Saturday, 27 July 2019

ICT ശില്പശാല നടത്തി

D. El. Ed. 2019 - 2021 ബാച്ചിലെ അധ്യാപക വിദ്യാർത്ഥികൾക്കായുള്ള ICT ശില്പശാല നടത്തി. ജിയോജിബ്ര ന്ന ഗണിത പഠന സോഫ്റ്റ്‌വെയറും പ്രസന്റേഷൻ സോഫ്റ്റ്‌വെയറായ Libre Office Impress ആണ് പരിചയപ്പെടുത്തിയത്. ശില്പശാല നടക്കുന്നതിനിടെ DIET നിന്നും സന്ദർശനത്തിനെത്തിയ ശശിധരൻ സാറും രമേശ് സാറും കുട്ടികളുമായി സംവദിക്കുന്നു.



No comments:

Post a Comment