പഠന യാത്ര നടത്തി. വയനാട്,
മൈസൂര്‍, ഊട്ടി എന്നീ സ്ഥലങ്ങളിലെക്കാണ് പഠന യാത്രക്കായി തിരഞ്ഞെടുത്തത്. ഫെബ്രുവരി 22 ന് രാത്രി
ആരംഭിച്ച പഠനയാത്ര 23 ന് വയനാട്ടില്‍ എടക്കല്‍ ഗുഹ, പൈതൃക മുസിയം, ഡാം, തടാകം
എന്നിവയും, 24ന് മൈസൂരില്‍ St. ഫിലോമിനാസ് പള്ളി, മഹിഷാസുരന്‍റെ അമ്പലം, നന്ദി
ശില, സുകവന പക്ഷി മൈസൂര്‍ മുസിയം,പക്ഷി ആശ്രമം, മൃഗശാല, ടിപ്പു സുല്‍ത്താന്‍റെ
കൊട്ടാരം, ടിപ്പു സുല്‍ത്താന്‍റെ സ്മാരകം, മൈസൂര്‍ പൂന്തോട്ടം എന്നിവയും, 25 ന് ഊട്ടിയില്‍
തേയില ഫാക്ടറി, ഊട്ടി പൂന്തോട്ടം എന്നീ സ്ഥലങ്ങളും കണ്ട് രാത്രി ക്യാമ്പ് ഫയറും
കഴിഞ്ഞ് തിരിച്ച് പോന്നു. 26ന് പുലര്‍ച്ചയോടെ തിരിച്ചെത്തി.











No comments:
Post a Comment