കോളേജില്‍ ശാസ്ത്ര ക്ലബിന്‍റെ നേതൃത്വത്തില്‍ 2019 ഫെബ്രുവരി 28ന് ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു. ശാസ്ത്ര അദ്യാപകന്‍ നിവേദ് സാര്‍ ആണ് ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്തത്. തുടര്‍ന്ന്‍ ശാസ്ത്ര ക്വിസ്, വീഡിയോ പ്രസന്‍റേഷന്‍, കാരികേചര്‍ പ്രദര്‍ശനം, ചാര്‍ട്ട് പ്രദര്‍ശനം, കൊളാഷ് പ്രദര്‍ശനം, തുടങ്ങിയവ നടന്നു. എല്ലാ അദ്ധ്യാപക-വിദ്ധ്യാര്‍ത്ഥികളുടേയും നിറഞ്ഞ സാനിദ്യം ദിനാഘോഷത്തില്‍ ഉണ്ടായിരുന്നു. സയന്‍സ് എക്ഷിബിഷനോട് കൂടിയാണ് ആഘോഷങ്ങള്‍ അവസാനിച്ചത്.






No comments:
Post a Comment