Mar Osthatheos ITE യിലെ ഡി.എല്‍.എഡ്. 2021 - 2023 ബാച്ചിന്‍റെ പഠനയാത്ര നടത്തി. മൈസൂർ, കൂർഗ് എന്നീ സ്ഥലങ്ങളിലായി മൂന്ന് ദിവസം ഉള്ള യാത്രയാണ് നടത്തിയത്. 2022 ഡിസംബര്‍ 28 ന് ആരംഭിച്ച യാത്ര ഡിസംബര്‍ 31 ന് ആണ് സ്ഥലങ്ങള്‍ എല്ലാം കണ്ട് തിരിച്ചെത്തിയത്. അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ എല്ലാവര്‍ക്കും ഈ ഒരു യാത്ര നല്ല ഒരു അനുഭവം ആയിരുന്നു.


No comments:
Post a Comment