Mar Osthatheos Institute of Teacher Education (MOITE) is a Teacher Training Institute.
Friday, 2 December 2022
ഫ്രഷേഴ്‌സ് ഡേ ആഘോഷിച്ചു
ഡി. എൽ. എഡ്. 2022- 2024 അധ്യാപക വിദ്യാർത്ഥികളുടെ ഫ്രഷേഴ്‌സ് ഡേ ഇന്ന് (02 ഡിസംബർ 2022) ന് വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് തുടങ്ങിയ ആഘോഷത്തിൽ അധ്യാപക പരിശീലകനായ നിവേദ് എല്ലാവർക്കും സ്വാഗതം പറഞ്ഞുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. സ്ഥാപനത്തിൻ്റെ പ്രിൻസിപ്പൽ ആയ സൗമിനി മോഹൻ അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് അധ്യാപക പരിശീലകയായ സൗമ്യ ആശംസ പ്രസംഗവും അധ്യാപക വിദ്യാർത്ഥിയായ ധനീഷ് നന്ദിയും പറഞ്ഞു. അതിനുശേഷം വിവിധ കലാപരിപാടികൾ, ആഘോഷങ്ങൾ എന്നിവ ഉണ്ടായി.
Subscribe to:
Post Comments (Atom)
No comments:
Post a Comment