Thursday, 2 February 2023

ICT പ്രായോഗിക പരീക്ഷ നടത്തി

ICT പ്രായോഗിക പരീക്ഷ സ്ഥാപനത്തിൽ 28 ജനുവരി 2023 ന് നടത്തി. തയ്യാറെടുപ്പുകൾ എല്ലാം ജനുവരി 27 ന് തന്നെ പൂർത്തിയായിരുന്നു. ജനുവരി 28 ന് 9.45 AM ന് തുടങ്ങിയ പരീക്ഷയിൽ സ്ഥാപനത്തിലെ മുഴുവൻ അധ്യാപക വിദ്യാർത്ഥികളും നല്ല രീതിയിലുള്ള പ്രകടനം കാഴ്ച വച്ചു. 

No comments:

Post a Comment