ശിൽപ്പശാലയിൽ അധ്യാപക വിദ്യാർത്ഥികൾ നിർമ്മിച്ച പഠനോപകരണങ്ങളും കൗശല വസ്തുക്കളും മറ്റു സാധനങ്ങളും പ്രദർശനത്തിനായി തുറന്നു കൊടുത്തു. 26/02/2020 മുതലാണ് പ്രദർശനം തുടങ്ങിയത്. വി.എച്ച്.എസ്.എസ് യു.പി. വിഭാഗം വിദ്യാർത്ഥികളാണ് പ്രധാനമായും പ്രദർശനം കാണുവാനായി വന്നത്.
No comments:
Post a Comment