കോളേജിൽ 2019-2020 വർഷത്തെ കായിക ദിനം 04 ഒക്ടോബർ 2019 ന് വിപുലമായ കായിക പ്രകടനങ്ങളോടെ നടത്തി. പ്രധാന അധ്യാപിക സൗമിനി മോഹൻ മേഡം പതാക ഉയർത്തി കായിക ദിനത്തിന് തുടക്കം കുറിച്ചു. തുടർന്ന് വിവിധ കായിക മത്സരങ്ങൾ നടത്തി. അധ്യാപക വിദ്യാർത്ഥികൾ എല്ലാവരും വളരെ ഊർജ്ജസ്വലരായും ആവേശത്തോടു കൂടിയും മത്സരങ്ങളിൽ പങ്കെടുത്തു.


No comments:
Post a Comment